പെട്രോൾ വില കുറച്ചിട്ടും മോദിക്ക് ട്രോൾ പൊങ്കാല | Oneindia Malayalam

2018-10-05 7

Social Media trolls mocking petrol, diesel price cut
ഇനി രണ്ടര രൂപ സംസ്ഥാന സര്‍ക്കാര്‍ കുറയ്ക്കണം എന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളൊക്കെ അത് അക്ഷരം പ്രതി അനുസരിക്കുകയും ചെയ്തു. പെട്രോള്‍, ഡീസല്‍ വില കുറച്ചപ്പോഴും മോദിജിക്ക് പൊങ്കാല തന്നെ ബാക്കി!!!
#SocialMedia #Petrol